IndiaNews

മാധ്യമങ്ങളുടെ പ്രചാരണങ്ങള്‍ക്കെതിരെ ജനങ്ങളുടെ പിന്തുണ തേടി സാക്കിര്‍ നായിക്ക്

മുംബൈ: മാധ്യമങ്ങള്‍ തനിയ്‌ക്കെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ പൊതു സമൂഹത്തിന്റെ പിന്തുണ തേടി സാക്കിര്‍ നായിക്കിന്റെ ട്വീറ്റ്.‘ഞാന്‍ സാക്കിര്‍ നായിക്ക്. മാധ്യമങ്ങളുടെ വിചാരണക്കെതിരെ തന്നെ പിന്തുണയ്ക്കാന്‍ എല്ലാ സഹോദരീ സഹോദരന്മാരോടും ആവശ്യപ്പെടുന്നു. നീതി നടപ്പിലാവട്ടെ’ എന്നാണ് പുതുതായി ആരംഭിച്ച ട്വിറ്റര്‍ പേജിലൂടെ അദ്ദേഹം ആവശ്യപ്പെട്ടത്.

ധാക്കയിലെ ആക്രമണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരും സാക്കിറിനെതിരെ തിരിഞ്ഞരുന്നു . എന്നാല്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി സാക്കിര്‍ നായിക്ക് പറഞ്ഞു.

Untitled-1

shortlink

Related Articles

Post Your Comments

Related Articles


Back to top button