മലയാളി യുവാക്കള്‍ കൂട്ടത്തോടെ ഐ.എസില്‍ ചേര്‍ന്നുവെന്ന വാര്‍ത്തകള്‍ രാജ്യം ഞെട്ടലോടെ ശ്രവിക്കുമ്പോള്‍ മലയാളികളുടെ ഐ.എസ് ബന്ധത്തെ കണക്കറ്റ് പരിഹസിച്ച് ട്രോളര്‍മാര്‍. ഐഎസ് നശിപ്പിക്കാനുളള മലയാളികളുടെ സൈക്കിള്‍ ഓടിക്കല്‍ മൂവ്മെന്റാണിതെന്ന് ചിലര്‍ ട്രോളുമ്പോള്‍ മലയാളികള്‍ ഐ.എസില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കി അവസാനം ഐ.എസ് പിരിച്ചുവിട്ടുവെന്ന് ചിലര്‍ കുറിയ്ക്കുന്നു. ഐ.എസ് തലവന്റെ ഭാര്യ പുതുതായി വന്ന മലയാളി യുവാവിന്റെ കൂടെ ഒളിച്ചോടിയെന്ന ക്യാപ്ഷനും രാവിലെ കാപ്പിയ്ക്ക് പുട്ടാണോ അപ്പമാണോ എന്ന് മലയാളി യുവാവ് ഐ.എസ് തലവനോട് ചോദിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നു.
തിരഞ്ഞെടുത്ത ചില ട്രോളുകള്‍ കാണാം
Post Your Comments