
ലണ്ടന്‍ : ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍കര്‍ ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനായി. കാല്‍മുട്ടിനാണ് ശാസ്ത്രക്രിയ. കെട്ടിവെച്ച നിലയിലുള്ള ഇടത് കാല്‍മുട്ടിന്റെ ചിത്രം സച്ചിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ചില പരിക്കുകള്‍ വിരമിച്ചാലും ബുദ്ധിമുട്ടിക്കും എന്ന അടിക്കുറിപ്പോടെയാണ് ചിത്രം. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് താനെന്നും അധികം വൈകാതെ ഭേദപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും സച്ചിന്‍ അറിയിച്ചു.
Post Your Comments