തിരുവനന്തപുരം : മുഖ്യമന്ത്രിക്കു പിന്നാലെ മന്ത്രി ഇ.പി. ജയരാജനും ഔദ്യോഗിക ഫെയ്‌സ് ബുക് പേജ് ആരംഭിച്ചു. ചിരിക്കുന്ന സ്വന്തം ചിത്രം തന്നെയാണ് ആദ്യ പോസ്റ്റ്. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണു പേജ് ആരംഭിക്കുന്നതെന്നു ജയരാജന്‍ പറഞ്ഞു. വിലയിരുത്തലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സ്വാഗതം. സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ ജനാധിപത്യ രീതിയില്‍ പുനഃസംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments