Kerala

പണിമുടക്ക് പിന്‍വലിച്ചു

കൊച്ചി ● ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യാഴാഴ്ച ഡോക്ടർമാർ സംസ്ഥാന വ്യാപകമായി നടത്താനിരുന്ന പണിമുടക്കുമെന്ന് പിൻവലിച്ചു. ആലപ്പുഴ അരൂക്കുറ്റിയിലെ ഡോക്ടർറെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരത്തിന് ആഹ്വാനം ചെയ്തത്. സമരത്തിന് കെ.ജി.എം.ഒയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഡോക്ടറെ തടഞ്ഞുവച്ച ആറുപേരെ അറസ്റ്റ് ചെയ്തതോടെയാണ് സമരം പിന്‍വലിച്ചത്.

രോഗി മരിച്ചതിനെ തുടർന്ന് അരൂക്കുറ്റി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ആർ.വി. വരുണിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കൈയ്യേറ്റം ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button