Technology

‘ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്’ അപ്ഡേറ്റ് ലഭിച്ച സ്മാര്‍ട്ട്ഫോണുകള്‍ ഏതൊക്കെയാണെന്ന് നോക്കാം

ആന്‍ഡ്രോഡിന്റെ പേര് നിര്‍ദ്ദേശിക്കാനുളള അവസരം ഇത്തവണ ഗൂഗിള്‍ ഉപഭോക്താക്കള്‍ക്കാണ് നല്‍കിയത്. ഒടുവിൽ ന്യൂഗട്ട് എന്ന പേരാണ് തീരുമാനമായത്. ഏതൊക്കെ സ്മാര്‍ട്ട്ഫോണുകളിലാണ് ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്ഡേറ്റ് ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.

*സാംസങ്ങ് സ്മാര്‍ട്ട്ഫോണുകള്‍
. സാംസങ്ങ് ഗാലക്സി S7 എഡ്ജ്. സാംസങ്ങ് ഗാലക്സി S7. സാംസങ്ങ് ഗാലക്സി S6 എഡ്ജ് പ്ലസ്. സാംസങ്ങ് ഗാലക്സി നോട്ട് 5. സാംസങ്ങ് ഗാലക്സി S6 എഡ്ജ്. സാംസങ്ങ് ഗാലക്സി S6. സാംസങ്ങ് ഗാലക്സി നോട്ട് 4

*സോണി സ്മാര്‍ട്ട്ഫോണുകള്‍
. സോണി എക്സ്പീരിയ Z5 പ്രീമിയം. സോണി എക്സ്പീരിയ Z5. സോണി എക്സ്പീരിയ Z5 കോംപാക്‌ട്. സോണി എക്സ്പീരിയ Z3. സോണി എക്സ്പീരിയ Z4. സോണി എക്സ്പീരിയ C5 അള്‍ഡ്രാ. സോണി എക്സ്പീരിയ C4. സോണി എക്സ്പീരിയ M5 . സോണി എക്സ്പീരിയ M4 അക്വാ. സോണി കെ്സ്പീരിയ Z3. സോണി എക്സ്പീരിയ Z3v. സോണി എക്സ്പീരിയ Z3 കോംപാക്‌ട്. സോണി എക്സ്പീരിയ Z3 ടാബ്ലറ്റ് കോംപാക്‌ട്

*നെക്സസ് സ്മാര്‍ട്ട്ഫോണുകള്‍
. നെക്സസ് 5X. നെക്സസ് 5P. നെക്സസ് 6. നെക്സസ് 9. നെക്സസ് പ്ലേയര്‍. പിക്സല്‍ C

*മോട്ടോറോള സ്മാര്‍ട്ട്ഫോണുകള്‍
. മോട്ടോ X ഫോഴ്സ്. മോട്ടോ മോട്ടോ DROID ടര്‍ബോ 2. ഡയോഡ് മാക്സ് 2 2015. മോട്ടോ X പ്യുര്‍ എഡിഷന്‍ (3rd gen) 2015. മോട്ടോ ജി (3rd gen). മോട്ടോ ജി 2nd gen (4ജി). മോട്ടോ ജി ടര്‍ബോ എഡിഷന്‍ (3rd gen)

*HC സ്മാര്‍ട്ട്ഫോണുകള്‍
. എച്ച്‌ടിസി 10. എച്ച്‌ടിസി വണ്‍ A9. എച്ചിടിസ് വണ്‍ X9. എച്ച്‌ടിസി വണ്‍ M9 പ്ലസ്. എച്ച്‌ടിസ് വണ്‍ E9 പ്ലസ്. എച്ച്‌ടിസ് വണ്‍ M9. എച്ച്‌ടിസി വണ്‍ M8

*ആന്‍ഡ്രോയിഡ് വണ്‍ ഡിവൈസുകള്‍
. മൈക്രോമാക്സ് കാന്‍വാസ് A1. കാര്‍ബണ്‍ സ്പാര്‍ക് V. സ്പൈസ് ഡ്രീം UNO. ലാവ പിക്സല്‍ V1. സിംഫണി റോര്‍ A50. മിട്ടോ ഇംപാക്‌ട്. എവര്‍കോസ് വണ്‍ X. നെക്സിന്‍ ജേര്‍ണി വണ്‍. ഇന്‍ഫിനിക്സ് ഹോട്ട് 2X510. ചെറി ഫോണ്‍ വണ്‍. മൈഫോണ്‍ Uno. ചെറി മൊബൈല്‍ വണ്‍ G1. ക്യൂമൊബൈല്‍. i മൊബൈല്‍ IQ II. ഇന്‍ഫിനിക്സ് ഹോട്ട് 2. അക്വാറിസ് A4.5

*വണ്‍ പ്ലസ് ഡിവൈസസ്
. വണ്‍ പ്ലസ് X. വണ്‍ പ്ലസ് 2. വണ്‍ പ്ലസ് വണ്‍. വണ്‍ പ്ലസ് 3

*എല്‍ജി സ്മാര്‍ട്ട്ഫോണുകള്‍
. എല്‍ജി ജി5. എല്‍ജി ജി4. എല്‍ജി ഫ്ളക്സ്2

*ലെനോവ
. ലെനോവോ k4 നോട്ട്. ലെനോവോ k3 നോട്ട്. ലെനോവോ ZUK Z1. ലെനോവോ വൈബ് ഷൂട്ട്. ലെനോവോ Z2. ലെനോവോ A7000. ലെനോവോ Z2 പ്രോ

*ഹുവായി സ്മാര്‍ട്ട്ഫണ്‍സ്
. ഹുവായി ഹോണര്‍ 5X. ഹുവായി അസന്‍ഡ് P8 . ഹുവായി അസന്‍ഡ് P8 മാക്സ്. ഹുവായി ഹോണര്‍ 6 പ്ലസ്. ഹുവായി ഹോണര്‍ 7i. ഹുവായി ഹോണര്‍ 7. ഹുവായി ഹോണര്‍ 8

*മൈക്രോമാക്സ് സ്മാര്‍ട്ട്ഫോണുകള്‍
. മൈക്രോമാക്സ് കാന്‍വാസ് സില്‍വര്‍ 5. മൈക്രോമാക്സ് കാന്‍വാസ് 5. മൈക്രോമാക്സ് കാന്‍വാസ് നൈറ്റ് 2. മൈക്രോമാക്സ് കാന്‍വാസ് ഡൂഡില്‍ 4. മൈക്രോമാക്സ് കാന്‍വാസ് നൈട്രോ 2. മൈക്രോമാക്സ് A106 യുണെറ്റ് 2. മൈക്രോമാക്സ് A350 കാന്‍വാസ് നൈറ്റ്. മൈക്രോമാക്സ് A300 കാന്‍വാസ് ഗോള്‍ഡ്

*ഷവോമി സ്മാര്‍ട്ട്ഫോണുകള്‍
.ഷവോമി മീ3. ഷവോമി റെഡ്മി നോട്ട് 3. ഷവോമി റെഡ്മി 2 പ്രൈം. ഷവോമി മീ4i. ഷവോമി മീ4. ഷവോമി മീ നോട്ട്. ഷവോമി മീ നോട്ട് പ്രോ

shortlink

Related Articles

Post Your Comments

Related Articles


Back to top button