
പാറ്റ്‌ന : ബിഹാറില്‍ ഇടിമിന്നലേറ്റ് ഏഴ് പേര്‍ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഗയ ജില്ലയിലെ ചാകാന്ദ് ഗ്രാമത്തിലായിരുന്നു സംഭവം. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്നു. ആറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ നാലു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Post Your Comments