NewsIndia

ഇന്ത്യയില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 22 വ്യാജ യൂണിവേഴ്‌സിറ്റികളുടെ പട്ടിക യുജിസി പുറത്ത് വിട്ടു ,അതിൽ കേരളത്തിൽ നിന്നുള്ള യൂണിവേഴ്സിറ്റിയും

 

ദില്ലി: ഇന്ത്യയില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 22 വ്യാജ യൂണിവേഴ്‌സിറ്റികളുടെ പട്ടിക യുജിസി പുറത്ത് വിട്ടു. പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയും ഉള്‍പ്പെട്ടിട്ടുണ്ട്. യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഈ പട്ടിക പുറത്ത് വിട്ടത്. ഈ സ്ഥാപനങ്ങള്‍ യൂണിവേഴ്‌സിറ്റി എന്ന പദം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.

*Mahila Gram Vidyapith/Vishwavidyalaya Prayag (Allahabad)
*Indian Education Council of UP (Lucknow)
*Gandhi Hindi Vidyapith, Prayag (Allahabad)
*National University of Electro Complex Homeopathy (Kanpur)
*Netaji Subhash Chandra Bose University (Open University), Achaltal (Aligarh)
*Uttar Pradesh Vishwavidyalaya, Kosi Kalan, Mathura, Uttar Pradesh.
*Maharana Pratap Shiksha Niketan Vishwavidyalaya (Pratapgarh)
*Indraprastha Shiksha Parishad, Institutional Area Khoda, Makanpur (Noida)
*Gurukul Vishwavidyala (Mathura)
*Varanaseya Sanskrit Vishwavidyalaya, Varanasi, Jagatpuri (Delhi)
*Indian Institute of Science and Engineering (New Delhi)
*Commercial University Ltd, Daryaganj (Delhi)
*United Nations University (Delhi)
*Vocational University (Delhi)
*ADR-Centric Juridical University, Rajendra Place (New Delhi)
*Maithili University/Vishwavidyalaya, Darbhanga (Bihar)
*Badaganvi Sarkar World Open University Education Society, Gokak, Belgaum (Karnataka)
*Kesarwani Vidyapith, Jabalpur (Madhya Pradesh)
*Raja Arabic University, Nagpur (Maharashtra)
*DDB Sanskrit University, Putur, Trichi (Tamil Nadu)
*Indian Institute of Alternative Medicine (Kolkata)
*St Johns University, Kishanattam (Kerala)

shortlink

Related Articles

Post Your Comments

Related Articles


Back to top button