മലപ്പുറം ● ഏകീകൃത വ്യക്തി നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്ലിം ലീഗ്. ഏകീകൃത സിവില്‍ കോഡ് മതേതരത്വത്തിന് ഭീഷണിയാണെന്നും ശരി അത്ത് നിയമത്തിനെതിരാണെനന്നും ലീഗ് പ്രതികരിച്ചു. വിഷയത്തില്‍ മുസ്ലിം സംഘടനകളുടെ യോഗം വിളിക്കുമെന്നും വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും ലീഗ് അറിയിച്ചു.
Post Your Comments