തിരുവനന്തപുരം : കെ.എം.മാണിയ്‌ക്കെതിരായ ബാര്‍ കോഴക്കേസ് പുനരുജ്ജീവിപ്പിക്കുന്നു. ഇതിനായി വിജിലന്‍സ് നിയമോപദേശം തേടി. തുടരന്വേഷണത്തില്‍ ചട്ടലംഘനം ഉണ്ടോയെന്ന് പരിശോധിക്കും. അതേസമയം കേസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി കെ.എം. മാണി പ്രതികരിച്ചു

Post Your Comments