NewsIndia

നുങ്കംപാക്കത്തെ ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊലപാതകിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു

ചെന്നൈ: ചെന്നൈയിലെ നുങ്കംപാക്കത്ത് 24-കാരിയായ ഇന്‍ഫോസിസ് ജീവനക്കാരി എസ് സ്വാതിയെ ഇന്നലെ രാവിലെ കൊലപ്പെടുത്തിയ ആളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. പുറത്ത് ഒരു ബാഗും തൂക്കി വേഗത്തില്‍ നടന്നുപോകുന്ന ഒരു യുവാവിന്‍റെ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്.

സംഭവം നടന്ന നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ സിസിടിവി ക്യാമറകള്‍ ഇല്ലാത്തതിനാല്‍ സ്റ്റെഷന്‍റെ വെളിയിലുള്ള ഏതോ ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ക്യാമറയില്‍ പതിഞ്ഞ ദൃസ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

chennai-infosys-killer-suspect-650_650x400_51466783279

shortlink

Related Articles

Post Your Comments


Back to top button