Kerala

പാറമടകളുടെ പ്രവര്‍ത്തനത്തിന് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്

കൊച്ചി : സംസ്ഥാനത്തെ പാറമടകളുടെ പ്രവര്‍ത്തനത്തിന് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കി. 2011 വരെ ലൈസന്‍സുള്ള ക്വാറികളെ പാരിസ്ഥിതികാനുമതിയില്‍നിന്ന് ഒഴിവാക്കിയ നടപടി റദ്ദാക്കിയാണ് ഹൈക്കോടി ഉത്തരവ്. ഇനിമുതല്‍ ലൈസന്‍സും പെര്‍മിറ്റും ലഭിക്കണെമങ്കില്‍ ഇനി പാരിസ്ഥികാനുമതി ലഭിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button