KeralaNews

എല്ലാവരും നോമ്പ് അനുഷ്ഠിച്ചാല്‍ ഭക്ഷ്യ ക്ഷാമം പരിഹരിക്കാനാവുമെന്ന ഭക്ഷ്യ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം

കോട്ടയം: ജാതിമത ഭേതമെന്യേ എല്ലാവരും നോമ്പ് അനുഷ്ഠിച്ചാല്‍ ഭക്ഷ്യ ക്ഷാമം പരിഹരിക്കാനാവുമെന്ന ഭക്ഷ്യ മന്ത്രി ജി. തിലോത്തമന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം.നോമ്പ് എല്ലാവരുമെടുത്താല്‍ ഭക്ഷ്യ സാധനങ്ങളുടെ കൃത്രിമ ക്ഷാമവും വിലക്കയറ്റവും സൃഷ്ടിക്കുന്ന ലോബിയെ പാഠം പഠിപ്പിക്കാന്‍ കഴിയുമെന്നായിരുന്നു,വൈക്കത്ത് സപ്ലൈ കൊ സൂപ്പര്‍ മാര്‍ക്കറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഉത്ഘാടന ചടങ്ങില്‍ വെച്ച് മന്ത്രി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button