തിരുവനന്തപുരം : സുരേഷ് ഗോപിയടക്കം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സെലിബ്രിറ്റികളെ ഉള്‍പ്പെടുത്തി ബി.ജെ.പി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സുരേഷ് ഗോപി, ശ്രീശാന്ത്, രാജസേനന്‍, ഭീമന്‍ രഘു, അലി അക്ബര്‍ എന്നിവരാണ് കമ്മിറ്റിയില്‍ ഇടംപിടിച്ചത്. സുരേഷ് ഗോപി എക്‌സ് ഓഫിഷ്യോ അംഗമാണ്. മറ്റുളളവര്‍ ക്ഷണിതാക്കളും.
Post Your Comments