കൊച്ചി ● ബീയറില്‍ കൃത്രിമം കാണിച്ചതിന് ഒരു ബീയര്‍ പാര്‍ലര്‍ അടച്ചുപൂട്ടി. തൃപ്പൂണിത്തുറയിലെ സോഡിയാക് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ ആണ് പൂട്ടിയത്. എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കൃത്രിമം കണ്ടെത്തിയത്. തുടര്‍ന്ന്‍ പാര്‍ലര്‍ താല്‍ക്കാലികമായി അടച്ചിടാന്‍ കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
Post Your Comments