തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ തോല്‍വിയുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും കെ.സുരേന്ദ്രനും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കെ.മുരളീധരന്‍ സ്വത്തു വിവരം മറച്ചുവച്ചെന്ന കുമ്മനം ആരോപിക്കുന്നു. മഞ്ചേശ്വരത്ത് വോട്ടെണ്ണലില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് കെ.സുരേന്ദ്രന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു. രണ്ടിടത്തേയും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹര്‍ജി.
Post Your Comments