പോര്‍ച്ചുഗീസ്: സ്വബോധമുള്ളവര്‍ ആരും ചെയ്യില്ലെന്ന് നമ്മള് കരുതുന്ന ചെയ്തികളാണ് പോര്‍ച്ചുഗീസ് ദമ്പതികളില്‍ നിന്നുണ്ടായിരിക്കുന്നത്. പാര്‍ക്കില്‍ വെച്ച് പരസ്യമായാണ് ഈ ദമ്പതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരിക്കുന്നത്. അതിലും ഗൗരവമേറിയ കാര്യം അഞ്ച് വയസ് മാത്രം പ്രായം തോന്നിക്കുന്ന തങ്ങളുടെ കുട്ടിയെ അടുത്തിരുത്തിക്കൊണ്ടാണ് ഇവര്‍ ഈ ‘സാഹസ’ത്തിന് മുതിര്‍ന്നിരിക്കുന്നത് എന്നതാണ്.
എന്തായാലും ഇവരുടെ കാമ വെറിയുടെ വീഡിയോ പുറത്തായതോടെ സംഭവം പോര്‍ച്ചുഗലില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. കുട്ടിയെ അടുത്തിരുത്തി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ഇവരെ ശിക്ഷിക്കണമെന്നു തന്നെയാണ് നവ മാധ്യമങ്ങളില്‍ ഉയരുന്ന ഭൂരിപക്ഷാഭിപ്രായം. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷണമാരംഭിച്ചതായി പൊലീസ് അറിയിച്ചു. 11 മിനിറ്റു വരുന്ന ദമ്പതികളുടെ ‘അതിക്രമ’ത്തിന്റെ വീഡിയോ പരിശോധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി. കൊച്ചു കുട്ടിയെ അടുത്തിരുത്തി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദമ്പതികളുടെ വീഡിയോ കാണാം:
Post Your Comments