Life Style

10 ദിവസം കൊണ്ട്‌ കുടവയര്‍ കുറയ്ക്കാം

ന്യുജെന്‍ ആയാലും ഓള്‍ഡ്‌ ജെന്‍ ആയാലും കുടവയര്‍ ഇന്ന് വലിയ ഒരു പ്രശ്നമാണ്. എന്നാല്‍ ആരോഗ്യകരമായ ഭക്ഷ്ണത്തിലൂടെയും വ്യയാമാത്തിലൂടെയും ആര്‍ക്കും ഒരു നല്ല ശരീരത്തിനുടമയാകാം. പക്ഷേ ജോലിത്തിരക്കും സമയമില്ലായ്മയും മൂലം ഒരുപാട് ആളുകള്‍ കുടവയറിന്‍റെ വിഷമതകളിലേക്ക് എത്തപ്പെടുന്നു. എങ്കില്‍ ഇനി ഒട്ടും സമയം കളയാതെ ഈ പത്ത് ദിവസത്തെ നാട്ടുവഴികള്‍ ട്രൈ ചെയ്തു നോക്കു…..

1. പുതിനയില ചട്നിയോ പുതിന ചായയോ പത്തു ദിവസം ശീലമാക്കുക

2. വയറു കുറക്കാന്‍ സഹായിക്കുന്ന പാപയിന്‍ എന്ന എന്‍സൈം ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത് പച്ച പപ്പായയിലാണ് പത്തു ദിവസത്തിനുള്ളില്‍ വയറു കുറയും തീര്‍ച്ച.

3. പൈനാപ്പിള്‍ ദിവസേന കഴിക്കുന്നതും അമിതവണ്ണം കുറക്കാന്‍ സഹായിക്കും

4 നെല്ലിക്ക ജൂസ് ഒരാഴ്ച കഴിച്ചാല്‍ വയറു കുറയും എന്നതില്‍ സംശയമില്ല

5. ഭക്ഷണത്തിനു മുന്നേ കാരറ്റ് കഴിക്കുന്നത് വയര്‍ കുറക്കാന്‍ സഹായിക്കും

6. പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം എന്നും കുടിച്ചാല്‍ ചാടിയ വയര്‍ പൂര്‍വസ്ഥിതിയിലാകും

shortlink

Post Your Comments


Back to top button