KeralaNews

ഒരു രൂപയ്ക്ക് നോണ്‍വെജ് ബുഫെ ലഞ്ച് ! ഈ ഡീല്‍ ഇപ്പോള്‍ മാത്രം

പാലക്കാട്: പാലക്കാട്ടെ നൂര്‍ജഹാന്‍ ഓപ്പണ്‍ ഗ്രില്‍ റസ്റ്ററന്റില്‍ നിന്ന് വെറും ഒരു രൂപയ്ക്ക് നാലു നോണ്‍വെജ് വിഭവങ്ങള്‍ ഉള്‍പ്പെടുന്ന നോണ്‍വെജ് ബുഫെ ലഞ്ച് കഴിക്കാന്‍ അവസരം. എന്റെ ഡീല്‍ ഡോട് കോം ആണ് ഇതിന് അവസരം ഒരുക്കുന്നത്. ഇന്നു രാവിലെ 11.30 മുതല്‍ വിലക്കുറവിന്റെ ഈ വിസ്മയലോകം നിങ്ങള്‍ക്കായി തുറന്നിരിക്കും.

രാവിലെ 11.30നു ശേഷം എന്റെ ഡീല്‍ ഡോട് കോമില്‍നിന്ന് ഒരു രൂപയുടെ വൗച്ചര്‍ വാങ്ങുക. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം ഇതിനായി പ്രയോജനപ്പെടുത്താം. വൗച്ചര്‍ ലഭിച്ചു കഴിയുമ്പോൾ അതില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ വിളിച്ച്‌ നൂര്‍ജഹാന്‍ ഓപ്പണ്‍ ഗ്രില്‍ റസ്റ്ററന്റില്‍ എത്തേണ്ട സമയം ഉറപ്പുവരുത്തുക. ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ വൗച്ചറുമായി റസ്റ്ററന്റിലെത്തി നിങ്ങള്‍ക്കായി തയാറാക്കിയിരിക്കുന്ന നോണ്‍വെജ് ബുഫെ ലഞ്ച് ആസ്വദിക്കുക. പ്രത്യേകം ശ്രദ്ധിക്കുക, എന്റെ ഡീല്‍ ഡോട് കോമില്‍ ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ നടത്തിയവര്‍ക്കു മാത്രമേ ഈ അവസരം ലഭിക്കുകയുള്ളു.നേരത്തേ റജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഇപ്പോള്‍ www.entedeal.com ല്‍ റജിസ്റ്റര്‍ ചെയ്യാം.

shortlink

Post Your Comments


Back to top button