Kerala

സി.പി.എം-ബി.ജെ.പി സംഘര്‍ഷം

കാസര്‍ഗോഡ് ● കാസര്‍ഗോഡ് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കാഞ്ഞങ്ങാട് പടിഞ്ഞാറെക്കരയിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. നാലു ബിജെപി പ്രവര്‍ത്തകര്‍ക്കും രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

shortlink

Post Your Comments


Back to top button