Uncategorized

മലപ്പുറത്ത് നിന്നും കാണാതായ പതിനഞ്ചുകാരിയെ പ്പോലെ കൊല്ലത്ത് നിന്നും ഇന്നലെ മുതല്‍ പതിനാറുകാരിയെ കാണ്മാനില്ല

കൊല്ലം ● ഈ ഫോട്ടോയിൽ കാണുന്ന രമ്യ ( 16 വയസ്സ് ) എന്ന കുട്ടിയെ ഇന്നലെ മുതൽ (28-5-16) കൊല്ലം ജില്ലയിലെ പെരുമ്പുഴ എന്നാ സ്ഥലത്തുനിന്നും കാണാതായിരിക്കുന്നു. ഓറഞ്ച്-ചുവപ്പ് നിറത്തിലുള്ള വസ്ത്രമാണ് അവസാനമായി കാണുമ്പോള്‍ ധരിച്ചിരുന്നത്. കഴിഞ്ഞദിവസം പ്രഖ്യാപിച്ച സി.ബി.എസ്.സി ഫലത്തില്‍ 94 ശതമാനം മാര്‍ക്ക് രമ്യ നേടിയിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയ്ക്കായി തെരച്ചില്‍ നടത്തി വരികയാണ്‌. എന്തെങ്കിലും വിവരം ലഭിക്കുന്നവർ  9961894762 എന്ന നമ്പരില്‍ വിവരം അറിയിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button