തിരുവനന്തപുരം ● ദേവസം നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലുള്ള ദേവസ്വം നിയമന ബോര്‍ഡ് പിരിച്ചുവിടും. കഴിഞ്ഞ സര്‍ക്കാരാണ് ദേവസ്വം നിയമനങ്ങള്‍ക്കായി ബോര്‍ഡ് രൂപീകരിച്ചത്. മുന്‍ ഡി.ജി.പി ചന്ദ്രശേഖരനാണ് ബോര്‍ഡ് ചെയമാര്‍. ബോര്‍ഡ് പിരിച്ചുവിടാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു.
Post Your Comments