KeralaNews

ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്ക് : ട്രിബ്യൂണല്‍ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

തിരുവനന്തപുരം : പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം നീക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.ഇതിനായി മുഖ്യമന്ത്രി ഗതാഗതമന്ത്രിയുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button