മൊസൂള്‍: ലണ്ടനില്‍ ഭീകരാക്രമണം നടത്തുമെന്ന ട്വീറ്റുമായി ജിഹാദി വധു. സാലി ജോണ്‍സ് എന്ന ബ്രിട്ടീഷ് യുവതിയാണ് ജിഹാദി വധുവെന്ന പേരില്‍ അറിയപ്പെടുന്നത്. ഇസ്ലാമിക് സ്റ്റേറ്റില്‍ ആകര്‍ഷകയായ സാലി ജോണ്‍സ് ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു.ഭീകരാക്രമണ മുന്നറിയിപ്പു നല്‍കുന്നതിനു മുന്‍പ് ട്വിറ്ററില്‍ ഇംഗ്ലണ്ട്.. ബൂം എന്ന സന്ദേശം ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു. ജൂണിലോ ജൂലൈയിലോ താന്‍ സെന്‍ട്രല്‍ ലണ്ടനില്‍ പോകില്ല. പ്രത്യേകിച്ചും ട്രെയിന്‍ വഴി എന്ന് ഇവർ പറഞ്ഞിട്ടുണ്ട്.
Post Your Comments