ഉത്തര കൊറിയന്‍ ഭരണാധികാരി കിംഗ് ജോ ഉന്‍ തന്റെ അവിവാഹിതയായ സഹോദരിക്ക് വരനെ കണ്ടെത്താൻ വ്യത്യസ്തമായ മത്സരവുമായി രംഗത്ത്.സഹോദരി യോ ജോംഗിന് അനുയോജ്യനായ വരനെ കണ്ടെത്താന്‍ കിംഗ് ജോ ഉന്‍ ഡേറ്റിങ്ങ് മത്സരമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
മത്സരാര്‍ത്ഥികള്‍ക്ക് ചില നിബന്ധനകള്‍ ഉണ്ട് .മത്സരാര്‍ത്ഥികള്‍ കിം സങ്ങ് പ്രേയ്ങ്ങാങ്ങിലെ കിം സങ്ങ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം കരസ്ഥമാക്കിയ ആളോ, അതുമല്ലെങ്കില്‍ അവിടെ പഠിച്ചയാളോ ആയിരിക്കണം, കുറഞ്ഞത് 5 അടി 10 ഇഞ്ച് ഉയരമുണ്ടായിരിക്കണം, ആര്‍മിയില്‍ സേവനം ചെയ്തിരിക്കണം.വരനെക്കുറിച്ച് വലിയ സങ്കല്‍പ്പങ്ങള്‍ ഉള്ള ജോംഗിന് ഭര്‍ത്താവിനെ കിട്ടുമോയെന്ന് കാത്തിരിക്കുകയാണ് സഹോദരൻ.
Post Your Comments