Kerala

പിണറായിയുടെ ഇഷ്ടനായകന്‍ രജനികാന്ത്

തിരുവനന്തപുരം ● ചിരിക്കാത്തയാള്‍ എന്നാണ് പിണറായിയെക്കുറിച്ച് എതിരാളികളും മാധ്യമങ്ങളും പറയാറുള്ളത്. എന്നാല്‍ പിണറായി അങ്ങനെയുള്ള ആളല്ല എന്നാണ് ഭാര്യ കമല പറയുന്നത്. വീട്ടില്‍ എപ്പോഴും ചിരിയേ ഉള്ളൂവെന്നും കമല മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടി ഏല്‍പ്പിച്ച ഒരു സ്വാഭാവിക പദവി മാത്രമാണ് പിണറായിയുടെ മുഖ്യമന്ത്രിപദമെന്നാണ് കമലയുടെ അഭിപ്രായം. കുട്ടിക്കാലം മുതലുള്ള സൗഹൃദങ്ങള്‍ ഇപ്പോഴും സൂക്ഷിക്കുന്നയാളാണ്‌ പിണറായി. വീട്ടില്‍ രാഷ്‌ട്രീയം ചര്‍ച്ചചെയ്യുന്ന പതിവില്ല. ഇഷ്‌ടം തമിഴ്‌ സിനിമകളാണ്‌. പിണറായിയുടെ ഇഷ്‌ട നായകന്‍ രജനീകാന്താണെന്നും കമല വെളിപ്പെടുത്തി.

പാര്‍ട്ടി ഏല്‍പ്പിച്ച ഒരു സ്വാഭാവിക പദവിയെന്നാണ്‌ പിണറായിയുടെ മുഖ്യമന്ത്രിപദത്തെക്കുറിച്ച്‌ കമലയുടെ അഭിപ്രായം. കുട്ടിക്കാലം മുതലുള്ള സൗഹൃദങ്ങള്‍ ഇപ്പോഴും സൂക്ഷിക്കുന്നയാളാണ്‌ പിണറായി. വീട്ടില്‍ രാഷ്‌ട്രീയം ചര്‍ച്ചചെയ്യുന്ന പതിവില്ല. ഇഷ്‌ടം തമിഴ്‌ സിനിമകളാണ്‌. പിണറായിയുടെ ഇഷ്‌ട നായകന്‍ രജനീകാന്താണെന്ന രഹസ്യം ഒരു ചെറുപുഞ്ചിരിയോടെ കമല വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button