Kerala

പിണറായി സര്‍ക്കാര്‍ ബുധനാഴ്ച അധികാരമേല്‍ക്കും

തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സൂചന. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ്. മന്ത്രിസഭയിലെ അംഗങ്ങളെ തീരുമാനിക്കാന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സിപിഎമ്മും സിപിഐയും അടക്കമുള്ള ഇടതുമുന്നണിയിലെ കക്ഷികള്‍ യോഗം ചേരുന്നുണ്ട്. തിങ്കളാഴ്ചയോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.

shortlink

Post Your Comments


Back to top button