കൊച്ചി: എറണാകുളം ജില്ലയിലെ പിറവത്ത് വ്യാഴാഴ്ച ഹര്‍ത്താല്‍ ആചരിക്കും. വ്യാപാരി വ്യവസായികളാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. കഴിഞ്ഞദിവസം പട്ടണത്തിലെ ഒരു തുണിക്കടയിലെ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വസ്ത്രവ്യാപാര സ്ഥാപനം അടച്ചുപൂട്ടിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
Post Your Comments