Kerala

എല്‍.ഡി.എഫ് സ്ഥാനാർത്ഥിയുടെ സഹായിയുടെ കാറില്‍ നിന്ന് മദ്യം പണവും പിടികൂടി

ആലപ്പുഴ : കുട്ടനാട്ടെ ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ചാണ്ടിയുടെ സഹായിയും സംഘവും സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് മദ്യവും പണവും ചില രേഖകളും കണ്ടെടുത്തു. സംഭവുമായി ബന്ധപ്പെട്ട് കഞ്ഞിപ്പാടം സ്വദേശി റൂബിൻ, സനൽ എന്ന കുഞ്ഞുമോൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനത്തില്‍ ഉണ്ടായിരുന്നവരാണ് ഇവരെല്ലാം. തകഴി കുന്നിമ്മയില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. 

shortlink

Post Your Comments


Back to top button