തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്ന തിങ്കളാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് വേനല്‍ മഴ ശക്തിപ്രാപിക്കും. 18 വരെ നല്ല മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ മത്സരം നടക്കുന്നതിനാല്‍ കനത്ത മഴ പോളിംഗിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് മുന്നണികള്‍.
ഇത്തവണ കാലവര്‍ഷം നേരത്തെ എത്തുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Post Your Comments