Kerala

പ്രധാനമന്ത്രി രാജിവയ്ക്കണം- വി.എം.സുധീരന്‍

തിരുവനന്തപുരം● ഉത്താരാഖണ്ഡ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവയ്ക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍. ജനാധിപത്യ രീതീയിൽ തിരഞ്ഞെടുത്ത ഉത്താരാഖണ്ഡ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച നരേന്ദ്ര മോദിക്ക് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധി. ഭരണസ്വാധീനം ഉപയോഗിച്ച് കാലുമാറ്റത്തെ പ്രോത്സാഹിപ്പിക്കുകയും ജനാധിപത്യ സംവിധാനത്തെ അവഹേളിക്കുകയും ചെയ്ത മോദിയ്ക്ക് ഇനി ഒരു നിമിഷം പോലും അര്‍ഹതയില്ലെന്നും ആത്മാഭിമാനം അല്‍പമെങ്കിലും അവശേഷിക്കുണ്ടെങ്കില്‍ നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനത്തും നിന്നും രാജിവയ്ക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. 

shortlink

Post Your Comments


Back to top button