റെയില്‍വേയുടെ സമസ്തമേഖലകളും ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ട്രെയിനുകളിലെ ടോയ്ലറ്റ് സംവിധാനത്തിലും മാറ്റം വരുത്താന്‍ റെയില്‍ മന്ത്രാലയം നടപടികള്‍ തുടങ്ങി.
“സ്വച്ഛ് റെയില്‍, സ്വച്ഛ് ഭാരത്” എന്ന പദ്ധതിയുടെ ഭാഗമായി റെയില്‍വേ സ്റ്റെഷനുകളില്‍ ‘വാക്വം ഇവാക്വേറ്ററുകളോട്’ കൂടിയ ബയോ ടോയ്ലറ്റുകള് സജ്ജമാക്കും. ഇതിന്റെ ആദ്യഘട്ടം ഇന്ന് ആഗ്രയിലെ ഫോര്‍ട്ട് സ്റ്റേഷനില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്തു.
Post Your Comments