ജിദ്ദ : ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് സൗദിയില്‍ നല്‍കിയ ശിക്ഷ കേട്ടാല്‍ ഞെട്ടും. ജിദ്ദയില്‍ ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് രണ്ട് വര്‍ഷം തടവും ആയിരം ചാട്ടയടിയുമാണ് ക്രിമിനല്‍ കോടതി വിധിച്ചത്.
വിചാരണാ വേളയില്‍ കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചിരുന്നു. പെണ്‍കുട്ടിയെ വീട്ടില്‍ തിരിച്ചെത്തിക്കാനായിരുന്നു താന്‍ ശ്രമിച്ചതെന്നായിരുന്നു പ്രതിയുടെ വാദം. അതേസമയം കേസിലെ പ്രതിയായ സൗദി പൗരന് കീഴ് കോടതി വിധിച്ച ശിക്ഷ മക്ക പ്രവശ്യ അപ്പീല്‍ കോടതി കഴിഞ്ഞ ദിവസം ശരിവെച്ചു.
Post Your Comments