കര്‍ണ്ണാടകയിലെ തുംകൂറിലുള്ള എച്ച്.എം.ടി വാച്ച് ഫാക്റ്ററി അഖിലലോക തൊഴിലാളിദിനമായ മെയ് 1-ന് അടച്ചുപൂട്ടി.
എച്ച്.എം.ടി തുംകൂറില്‍ ജോലിചെയ്തിരുന്ന 120 തൊഴിലാളികള്‍ക്കും തൊഴിലാളിദിനത്തില്‍ തന്നെ ജോലി നഷ്ടമാകുക എന്ന ദുര്‍ഭാഗ്യത്തിന് പാത്രങ്ങളാകേണ്ടി വന്നു. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിരുന്ന പ്രീമിയം ബ്രാന്‍ഡ് വാച്ചുകളായ സംഗം, ഉത്സവ്, എലഗന്‍സ്, പൈലറ്റ് മുതലായവ എച്ച്.എം.ടിയുടെ സൃഷ്ടികളായിരുന്നു.
Post Your Comments