കൊല്ലം: മുതര്‍ന്ന കോണ്‍ഗ്രസ് വനിതാ നേതാവും എ.ഐ.സി.സി അംഗവുമായ ഷാഹിദാ കമാല്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നു. ഏറെനാളായി കോണ്‍ഗ്രസില്‍ നിന്ന് നേരിടുന്ന അവഗണനയിലും സ്ത്രീവിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ചാണ് ഷാഹിദ കോണ്‍ഗ്രസ് വിട്ടത്. കൊല്ലം ചവറയില്‍ നടക്കുന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ വച്ചാണ് സി.പി.എമ്മില്‍ ചേരുന്നതായി ഷാഹിദ പ്രഖ്യാപിച്ചത്.
Post Your Comments