തിരുവനന്തപുരം : റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ ആര്‍ക്കും ഒരു പരാതിയുമില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തനിക്കെതിരെ കേസുകള്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ട് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനവേളയില്‍ സി.പി.എം പ്രശ്നങ്ങളുണ്ടാക്കിയില്ലെന്നും മുഖ്യമന്ത്രി ചോദിച്ചു. ശരി ചെയ്യുന്നവരെ യു.എഡി.എഫ് സര്‍ക്കാര്‍ എക്കാലത്തും സംരക്ഷിച്ചിട്ടുണ്ട്, ഇനിയും സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments