International

ലൈംഗിക ബന്ധത്തിനിടെ കാമുകിയെ കൊന്നു; പിന്നെ മൃതദേഹത്തോടും ക്രൂരത

ഫ്ലോറിഡ: ലൈംഗിക ബന്ധത്തിനിടെ യുവാവ്‌ കാമുകിയെ കൊലപ്പെടുത്തി. എന്നിട്ടും യുവാവ് തന്റെ ക്രൂരത അവസാനിപ്പിച്ചില്ല. കാമുകിയുടെ മൃതദേഹവുമായും മണിക്കൂറുകളോളം ബന്ധപ്പെട്ടു. യു.എസിലെ ഫ്‌ളോറിഡയിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ചസംഭവം.

കഴിഞ്ഞ മാര്‍ച്ച് 13ന് ആണ് സംഭവം. തിമോത്തി ഫ്രെഡറിക് ജോണ്‍സണ്‍ എന്ന യുവാവാണ് ജൂഡിത് തെരിയാനോസ് എന്ന യുവതിയെ കൊലപ്പെടുത്തിയത്. ലൈംഗിക ബന്ധത്തിനിടെ ജൂഡിത്തിനെ കൊലപ്പെടുത്തുകയും മൃതദേഹവുമായി വീണ്ടും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.ബിയര്‍ വാങ്ങുന്നതിനായി ജൂഡിത്തിന്റെ ക്രെഡിറ്റ് കാര്‍ഡ് അടിച്ചു മാറ്റുകയും ചെയ്തു. ഒരു മദ്യഷോപ്പില്‍ വച്ചാണ് ഇരുവരും സൗഹൃദത്തിലായതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

shortlink

Post Your Comments


Back to top button