Kerala

തെരഞ്ഞെടുപ്പ് ; പൊതു അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പു ദിനമായ മെയ് 16 ന് സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാണിജ്യ സ്ഥാനപങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമമനുസരിച്ച് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

shortlink

Post Your Comments


Back to top button