Kerala

വി.എസിനെതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ് നല്‍കി

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെതിരേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് നല്‍കി. മുഖ്യമന്ത്രിക്കെതിരേയും മന്ത്രിമാര്‍ക്കെതിരേയും കേസുകള്‍ നിലവിലുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വിഎസ് അസത്യ പ്രചാരണം നടത്തിയെന്നും വിഎസിന്റെ ആരോപണം തെരഞ്ഞെടുപ്പ് പെരുമാറ്റ ചടത്തിന്റെ ലംഘനമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

shortlink

Post Your Comments


Back to top button