മുംബൈ: ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് അരഗ്ലാസ് വെള്ളം മാത്രം നല്കിയാല് മതിയെന്ന് മഹാരാഷ്ട്രയിലെ ഹോട്ടല്‍ ആന്‍ഡ് റസ്റ്റരന്റ് അസോസിയേഷന് തീരുമാനിച്ചു. ജലക്ഷാമത്തെ തുടര്‍ന്നാണ് ഇങ്ങനെ ഒരു നീക്കം. സംസ്ഥാനത്തെ പതിനായിരത്തോളം ഹോട്ടലുകളില്‍ ഇത് പ്രാബല്യത്തില്‍ വരും
Post Your Comments