Kerala

വി.എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

തിരുവനന്തപുരം: പ്രതിപക്ഷ നതാവ് വി.എസ്. അച്യുതാനന്ദനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകനായ വി. അശോകനാണ് പരാതിക്കാന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുടെ പേരിലാണ് പരാതി നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button