പൂനെ: ഈ മാസം 28ന് മുസ്ലീം ആരാധനാകേന്ദ്രമായ ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കുമെന്നു ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായ്. ഇവിടെ പ്രവേശിച്ചാല്‍ ചെരിപ്പൂരി ശിവസേന ഭീഷണി മുഴക്കിയിരുന്നു. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന വിട്ടു ശിവസേനയില്‍ ചേര്‍ന്നയാളാണു ഷെയ്ഖ്. ഇത്തരം ഭീഷണികള്‍ ജനാധിപത്യത്തിനു നിരക്കാത്തതാണ്. എല്ലാവര്ക്കും പ്രതിഷേധിക്കാനുള്ള സ്വാതന്ത്യ്രമുണ്ട്. വനിതകളെ അപമാനിക്കുകയാണു ഷെയ്ഖ് ചെയ്തത്. ഭീഷണിയെക്കുറിച്ചു ശിവസേന നയം വ്യക്തമാക്കണമെന്നും തൃപ്തി ദേശായ് പ്രതികരിച്ചു. ദര്‍ഗയിലെ മസര്‍ ഇ ഷരീഫില്‍ സ്പര്‍ശിക്കാന്‍ സ്ത്രീകള്‍ക്കു അനുവാദമില്ല.
Post Your Comments