തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്ത് വ്യാജമദ്യ ദുരന്തത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. മദ്യനയം അട്ടിമറിക്കാന്‍ അബ്കാരികള്‍ ബോധപൂര്‍വ്വം വിഷമദ്യമൊഴുക്കിയേക്കാമെന്നാണ് റിപ്പോര്‍ട്ട്. ബാറുടമകളുടെ ഗൂഢാലോചനയില്‍ അഴിമതിക്കാരായ എക്‌സൈസ്- പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചേക്കാമെന്നും പ്രതിപക്ഷം വ്യക്തമായ മദ്യനയം പ്രഖ്യാപിക്കാത്തതും ഗൗരവമായി എടുക്കണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments