India

മേരി കോമും സ്വാമിയും ഉള്‍പ്പടെ പ്രമുഖര്‍ രാജ്യസഭയിലേക്ക്

ന്യൂഡല്‍ഹി: മണിപ്പൂരിലെ കങ്തേയിയെന്ന കുഗ്രാമത്തിൽ നിന്ന് പട്ടിണിയേയും യാതനകളേയും കഠിനാധ്വാനം കൊണ്ട് മലർത്തിയടിച്ച് ചരിത്രത്തിലേക്ക് നടന്നു കയറിയ ബോക്സിംഗ് താരം ഒളിമ്പ്യൻ മേരി കോമിനെയും, മുതിര്‍ന്ന അഭിഭാഷകാൻ സുബ്രമണ്യൻ സ്വാമിയെയും, ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ധുവിനെയും മാധ്യമപ്രവർത്തകനായ സ്വപൻ ദാസ് ഗുപ്തയെയും,ഡോക്ടർ നരേന്ദ്ര യാദവിനെയും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തതായി സൂചന.

shortlink

Post Your Comments


Back to top button