തൃശൂര്‍: ശിവഗിരി മുന്‍ മഠാധിപതിയും ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റുമായിരുന്ന സ്വാമി സ്വരൂപാനന്ദ (100)സമാധിയായി.
തൃശൂര്‍ പൊങ്ങണംകാട് ആശ്രമത്തിലായിരുന്നു അന്ത്യം. ഒരു മാസം മുമ്പു വരെ ശിവഗിരിയിലുണ്ടായിരുന്നു. തൃശൂരിലെ ഗുരുദേവ ക്ഷേത്രത്തിലെ പൂജാരിയായിട്ടാണ് വൈദിക വൃത്തിക്ക് തുടക്കം.
പിന്നീട് ശിവഗിരിയിലെത്തി സന്ന്യാസം സ്വീകരിക്കുകയായിരുന്നു. പൊങ്ങണംകാട് ആശ്രമത്തില്‍ സമാധിയിരുത്തും.
Post Your Comments