Kerala

ഇടതു സ്ഥാനാര്‍ഥിയുടെ വാഹനത്തിന് നേരെ ആക്രമണം

മലപ്പുറം: താനൂര്‍ മണ്ഡലത്തിലെ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി വി. അബ്ദുറഹ്മാന്റെ വാഹനത്തിനു നേരെ ആക്രമണം. ആക്രമണത്തില്‍ ഇദ്ദേഹത്തിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. വാഹനം പൂര്‍ണമായും അടിച്ചു തകര്‍ത്തു. സ്ഥാനാർത്ഥിയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ആക്രമണത്തിന് പിന്നില്‍ മുസ്ളിം ലീഗാണെന്ന് സിപിഎം ആരോപിച്ചു. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ താനൂര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു.

shortlink

Post Your Comments


Back to top button