India

രാജ്യത്ത് വരള്‍ച്ച ബാധിച്ചത് 33 കോടി ജനങ്ങളെ

രാജ്യത്ത് വരള്‍ച്ച ബാധിച്ചത് 33 കോടി ജനങ്ങളെയെന്ന് കേന്ദ്രസര്‍ക്കാര്‍.

കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം.പത്ത് സംസ്ഥാനങ്ങളിലെ 256 ജില്ലകളിലാണ് വരള്‍ച്ച ബാധിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വരള്‍ച്ച നേരിടുന്നതിന് തൊഴിലുറപ്പ് പദ്ധതിയിലൂടെ വിതരണം ചെയ്ത 38,500 കോടിക്ക് പുറമെ 19,555 കോടി രൂപ ഈ വര്‍ഷം വിനിയോഗിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button