ഇസ്ലമാബാദ്: രണ്ട് ഇന്ത്യന്‍ ചാരന്മാരെ പിടികൂടിയതായി പാക്കിസ്ഥാന് തെക്കന്‍ സിന്ധ് പ്രവശ്യയില്നിന്നു റോയുടെ ഏജന്റുമാരെ കസ്റഡിയിലെടുത്തതായാണ് പാകിസ്ഥാന്റെ വാദം. സദാം ഹുസൈന്, ബാചല്‍ എന്നിവരാണ് അറസ്റിലായത്. പാക്കിസ്ഥാനിലെ അതീവ സുരക്ഷാ മേഖലകളുടെ ചിത്രങ്ങള്‍ ഇവരില്‍നിന്നു പിടിച്ചെടുത്തതായി തീവ്രവാദ വിരുദ്ധ സേന എസ്എസ്പി നവീദ് കവാജ അറിയിച്ചു. ഇവര്‍ ചൈന-പാക്കിസ്ഥാന് സാമ്പത്തിക പദ്ധതിയെ അട്ടിമറിക്കുന്നതിനു പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്നും കവാജ പറഞ്ഞു.
Post Your Comments