KeralaNews

കേരളാ സര്‍ക്കാരിനു മുന്‍പില്‍ കരുണയ്ക്കായ് യാചിച്ചു ഒടുവിലാ സ്ത്രീ യാത്രയായി എന്നന്നേയ്ക്കുമായി

അട്ടപ്പാടി: ക്യാന്‍സര്‍ ബാധിച്ച് സര്‍ക്കാരിന് മുന്നില്‍ ചികിത്സയ്ക്കായി യാചിച്ച ആദിവാസി യുവതി ഒടുവില്‍ മരണത്തിന് കീഴടങ്ങി. രാധയെന്ന ആദിവാസി സ്ത്രീയാണ് മരിച്ചത്. മരുന്നുവാങ്ങാന്‍ പോലും പണമില്ലാതെയായിരുന്നു രാധയുടെ മരണം. രോഗം കടുത്തിട്ട് രണ്ട് മാസത്തോളമായി. വിദഗ്ധ ചികിത്സ കിട്ടാതെയാണ് രാധ മരണത്തിന് കീഴടങ്ങിയത്.

ഫണ്ടില്ലെന്ന് പറഞ്ഞാണ് വകുപ്പുകള്‍ രാധയ്ക്ക് ചികിത്സ നിഷേധിച്ചത്. അഞ്ചു മക്കളുടെ അമ്മയാണ് രാധ. ആരും നോക്കാനില്ലാത്തതിനാല്‍ കോട്ടത്തറിയിലുള്ള മകളുടെ വീട്ടിലേക്ക് മാറ്റിയിരുന്നു രാധയെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button