രാത്രിയില്‍ വെടിക്കെട്ട് പാടില്ലെന്ന് ഹൈക്കോടതി. പകല്‍ 140 ഡെസിബെല്‍ വരെ ശബ്ദമുള്ള വെടിക്കെട്ടേ പാടുള്ളൂ എന്നും വിധിയിലുണ്ട്.
വിധിയെക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു.

Post Your Comments